ഇന്നത്തെ മനുഷ്യനിലേക്ക്
ആദ്യ കാലത്തെ മനുഷ്യനും ആധുനിക മനുഷ്യനും homosapiens എന്നാണ് അറിയുന്നതെങ്കിലും, നമ്മളെ പോലെ ആയിരുന്നില്ല ആദിമ മനുഷ്യന്‍.അടിസ്ഥാനപരമായി വ്യത്യാസമില്ലെങ്കിലും സൂക്ഷ്മ ഘടനയിലും ജനിതകതിലും ഈ വ്യത്യാസം പ്രകടമായിരുന്നു.ഇതിനാല്‍ homo sapiens sapiens എന്നാണു ആധുനിക മനുഷ്യന്‍ വിവക്ഷിക്കപെടുന്നത്.
ഫോസ്സില്‍ രേഘകളുടെ അടിസ്ഥാനത്തില്‍ ആദിമ മനുഷ്യനെന്ന homo sapiens ഒരു പ്രത്യേക വംശാവലിയായി വേറിട്ട് മാറിയത് 160000 വര്‍ഷങ്ങള്‍ക് മുന്‍പാണ്.neanderthal മനുഷ്യര്‍കൊപ്പം ജീവിച്ച homo sapiens പിന്നീട് അവശേഷിച്ച ഒരൊറ്റ മനുഷ്യ വംശമായി മാറുകയായിരുന്നു.40000 വര്‍ഷങ്ങള്‍ക് മുന്‍പാണ് ഇത് സംഭവിച്ചത് എന്ന് കരുതുന്നു.ഇതിനും മുന്‍പായി യുറോപ്പില്‍ ജീവിച്ചിരുന്ന മറ്റൊരു വംശമായിരുന്നു Cromagnon മനുഷ്യന്‍.niyaander താളുകലെക്കളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ക്രോമാഗ്നന്മാര്‍ മരിച്ചു പോയവരെ ആചാരപൂര്‍വ്വം മറവു ചെയ്തിരുന്നു.മാമത് തുടങ്ങിയവയുടെ എല്ല്,കൊമ്പു മുതലായവ കൊണ്ട് ആയുധങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നു.അമ്പിന് മുനയായി കൂര്‍ത്ത കല്ല് ഉപയോഗിച്ചതും,കല്ല് ചെത്തി മിനുക്കി വാളായുപയോഗിച്ചതും ശ്രേധേയമാണ്.niyander താളുകലെക്കാളും ഉയരമുള്ളവരും സുമുഘന്മാരും ആയിരുന്നു ഇവര്‍.niyander താളുകളെ സ്വന്തം വംശത്തിലെക് ചേര്‍ത്ത് എന്നാണു കരുതപ്പെടുന്നത്.
വടക്കേ അമേരിക്കയിലെത്തിയ അവര്‍ വൈകാതെ ഓസ്ട്രേലിയ യിലെകും എത്തിച്ചേര്‍ന്നു.അവസാന ഹിമയുഗമാണ് അതിജീവനത്തിനുള്ള ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത്.ഇത് കടന്നു കൂടിയവരാണ് ആധുനിക മനുഷ്യരായത്.(homo sapiens sapiens )....
വടക്കേ അമേരിക്കയിലെത്തിയ അവര്‍ വൈകാതെ ഓസ്ട്രേലിയ യിലെകും എത്തിച്ചേര്‍ന്നു.അവസാന ഹിമയുഗമാണ് അതിജീവനത്തിനുള്ള ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത്.ഇത് കടന്നു കൂടിയവരാണ് ആധുനിക മനുഷ്യരായത്.(homo sapiens sapiens )....
No comments:
Post a Comment