മലയാളമാസം- രാശീനാമം-രാശീരൂപം
ചിങ്ങം - ലിയോ(leo) - സിംഹം .
കന്നി - വിര്‍ഗോ(virgo) - കന്യക .
തുലാം - ലിബ്ര(libra) - തുലാസ് .
വൃശ്ചികം - സ്കോര്‍പിയസ്(scorpius) - തേള് .
ധനു - സാജിറ്റാരിയസ്(sagittarius) - ധനുസ്സ് (വില്ല്).
മകരം - കാപ്രിക്കൊര്നാസ്(capricornus) - മകര മത്സ്യം .
കുംഭം - അകുഅരിയാസ് (aquarius) - കുടമേന്തിയ വനിതാ .
മീനം - പിസസ്(pisces) - മീന്‍ .
മേടം - എറിയസ്(aries) - ചെമ്മരിയാട് .
ഇടവം - ടോറസ്(taurus) - കാള .
മിഥുനം - ജെമിനി(gemini) - യുവമിധുനം .
കര്‍ക്കടകം - കാന്‍സര്‍(cancer) - ഞണ്ട് .
gud
ReplyDelete